Vijay, Vikram, chimbu together for a Mani Ratnam Action film<br />ചെക്ക ചിവന്ത വാനത്തിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്ന ചെക്ക ചിവന്ത വാനം വിജയമായതിനു പിന്നാലെയാണ് മണിരത്‌നം പുതിയ സിനിമയുമായി എത്തുന്നത്.ചിയാന്‍ വിക്രമും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.<br />